5 Worst retentions by franchises ahead of IPL Auction 2020| Oneindia Malayalam

  • 5 years ago
കഴിഞ്ഞ സീസണിലെ കളി കണ്ട് ഫ്രാഞ്ചൈസികള്‍ ഒഴിവാക്കുമെന്ന് കരുതിയ താരങ്ങളില്‍ പലരും ടീമുകളില്‍ സ്ഥാനം നിലനിര്‍ത്തിയെന്നത് ശ്രദ്ധേയം. ഈ അവസരത്തില്‍ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയ അഞ്ചു 'ഫ്‌ളോപ്പ്' കളിക്കാരെ (2019 സീസണിലെ പ്രകടനം അടിസ്ഥാനപ്പെടുത്തി) ചുവടെ പരിശോധിക്കാം.


Recommended