Marimayam fame Actor and actress to be married in next month

  • 5 years ago

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നടൻ എസ് പി ശ്രീകുമാറും സ്നേഹയും. ടെലിവിഷൻ പരമ്പയായ മറിമായം എന്ന പരമ്പര താരങ്ങളുടെ കരിയറിലെ തന്നെ ബ്രേക്കായിരുന്നു. ഇപ്പോഴിത ജീവിതത്തിൽ പുതിയ ചുവട് വയ്പ്പിന് തയ്യാറെടുക്കുയാണ് താരങ്ങൾ.

Marimayam fame Actor and actress to be married in next month