Supreme court rit petition stand on sabarimala issue | Oneindia Malayalam

  • 5 years ago
Supreme court rit petition stand on sabarimala issue
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാം എന്ന വിധിക്കെതിരെ വന്ന 54 റിവ്യു ഹര്‍ജികള്‍ പരിഗണിച്ച് സുപ്രീം കോടതി ഇന്നൊരു തീരുമാനത്തിലെത്തുന്നത് കാത്തിരിക്കുകയായിരുന്നു. എന്നാല്‍ എല്ലാവരെയും കുഴയ്ക്കുന്ന ഒരു തീരുമാനമാണ് ഉണ്ടായത്.

Recommended