• 6 years ago
New signal fish discovered from Kerala coast
കേരള തീരത്ത് കഴിഞ്ഞ ദിവസം അത്യപൂര്‍വ്വമായ ഒരു മത്സ്യത്തെ കണ്ടെത്തി. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഈ സിഗ്നല്‍ മത്സ്യത്തെ കണ്ടെത്തുന്നത്. അതു മാത്രമല്ല ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലിപ്പമേറിയ മത്സ്യത്തെയാണ് കേരളത്തില്‍ നിന്ന് കണ്ടെത്തിയത്.

Category

🗞
News

Recommended