President rule in Maharashtra is not permanent | Oneindia Malayalam

  • 5 years ago
president rule in maharashtra is not permanent
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയെങ്കിലും പൂര്‍ണമായ രീതിയില്‍ ഇത് വിജയമാകില്ലെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അത്തരത്തിലുള്ളതാണ്. അതേസമയം ഇതിനെതിരെയുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് എന്‍സിപി സഖ്യം ഒരുവശത്ത് ചര്‍ച്ച തുടങ്ങി കഴിഞ്ഞു. ശിവസേനയെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് എന്‍സിപി പ്ലാന്‍ ചെയ്തിരിക്കുന്നത്.