• 6 years ago
Young girl's singing video goes viral
കുഞ്ഞു കുട്ടികളുടെ കുസൃതിയും കുറുമ്പുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ ഇടയ്ക്കിടെ കാണാറുണ്ട്. പെട്ടെന്നാണ് ഈ കുരുന്നുകള്‍ വൈറലാകുന്നത്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം ഒരു കുഞ്ഞു പെണ്‍കുട്ടിയാണ്.

Recommended