• 6 years ago
wolffish bites coke can after being decapitated
വുള്‍ഫ് ഫിഷ് അഥവാ ചെന്നായ മീനിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. മീനിന്റെ പല്ലിന്റെയും താടിയെല്ലിന്റെയും ശക്തി വ്യക്തമാക്കുന്ന വീഡിയോയാണ് ഇത്.ടാങ്കിലുള്ള മത്സ്യത്തെ പുറത്തെടുത്ത് കോളാ ടിന്‍ വായിലേക്ക് വച്ച് കൊടുക്കുന്നതാണ് ആദ്യ ദൃശ്യം.

Category

🗞
News

Recommended