Can Rahul Gandhi’s election be set aside if found guilty? | Oneindia Malayalam

Oneindia Malayalam

by Oneindia Malayalam

8 175 views
Can Rahul Gandhi’s election be set aside if found guilty for Chowkidar Chor Hai remark
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട് എംപി സ്ഥാനം റദ്ദാകുമോ? അദ്ദേഹത്തിനെതിരായ കേസില്‍ സുപ്രീംകോടതി ഈ ആഴ്ച വിധി പറയാനിരിക്കുകയാണ്. ശിക്ഷിക്കുകയാണെങ്കില്‍ ജനപ്രതിനിധി എന്ന പദവി റദ്ദാക്കപ്പെടുമെന്നാണ് പ്രചാരണം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് രാഹുല്‍ ഗാന്ധിക്കെതിരായ കേസ് പരിഗണിക്കുന്നത്.