സ്വയം നിയന്ത്രിതവാഹനങ്ങൾ

  • 5 years ago
ഡ്രൈവിങ് ലളിതമാക്കുന്ന സംവിധാനങ്ങൾ ഒട്ടേറെയുണ്ട് പുതുതലമുറ കാറുകളിൽ. ഡ്രൈവർ ആവശ്യമില്ലാത്ത സ്വയം നിയന്ത്രിത കാറുകളുടെ ഗവേഷണവും ത്വരിതഗതിയിൽ മുന്നേറുന്നു. വാഹനലോകത്തെ മാറ്റിമറിക്കുന്ന പുത്തൻ സാങ്കേതികവിദ്യകളെക്കുറിച്ചും ഗവേഷണങ്ങളെക്കുറിച്ചും ഒന്നു മനസ്സിലാക്കാം.