Daman-Diu BJP chief quits after '$ex video' goes viral | Oneindia Malayalam

  • 5 years ago
Daman-Diu BJP chief quits after '$ex video' goes viral
മുൻ എം.പിയും കേന്ദ്രഭരണ പ്രദേശമായ ദാമൻ-ദിയുവിലെ ബി.ജെ.പി അധ്യക്ഷനുമായ ഗോപാൽ ടൻഡെൽ രാജി​െവച്ചു. ഇദ്ദേഹത്തി​േൻറതെന്ന പേരിൽ യുവതിയുമൊത്തുള്ള അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണു രാജി.

Recommended