Joker Movie Box Office Collection | FilmiBeat Malayalam

  • 5 years ago
joker movie box office collection
സകല റെക്കോര്‍ഡുകളും തകര്‍ത്ത് കൊണ്ടിരിക്കുകയാണ് ജോക്കര്‍ എന്ന മൂവി. അമേരിക്കന്‍ സൈക്കോളേജിക്കല്‍ ത്രില്ലര്‍ ചിത്രമായ 'ജോക്കര്‍' തിയറ്ററുകളിലും ബോക്‌സോഫീസിലും അതിഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. കളക്ഷന്റെ കാര്യത്തില്‍ പുതിയ റെക്കോര്‍ഡുകളാണ് സിനിമ ഇപ്പോള്‍ തിരുത്തി കുറിച്ചിരിക്കുന്നത്.
#Joker

Recommended