Bineesh bastin: who is this junior artist who insulted by anil radhakrishna menon | FilmiBeat Malayalam

  • 5 years ago
Bineesh bastin: who is this junior artist who insulted by anil radhakrishna menon

ഇന്ന് ഒരു വേദിയില്‍ അപമാനിക്കപ്പെട്ട് ഇറങ്ങി പോരേണ്ടി വന്ന ബിനീഷ് ബാസ്റ്റിന്‍ നാളെ ആരാകുമെന്ന് ആര്‍ക്കും പറയാനാകില്ല, കാരണം ഒന്നുമില്ലായ്മയില്‍ നിന്ന് ഉയര്‍ന്നു വന്ന എത്രയോ പേരേ നമ്മള്‍ ചുറ്റും കാണുന്നു. അതാണ് കാലം, ചെറിയവനെ വലിയവനാക്കാനും, വലിയവനെ വലിച്ചു താഴെയിടാനും അധിക സമയമൊന്നും വേണ്ട.

Recommended