ബഗ്ദാദിയെ വധിക്കൽ: ഫോട്ടോ വ്യാജമെന്ന് തെളിയിച്ച് സോഷ്യൽമീഡിയ

  • 5 years ago
അബൂബക്കൽ അൽ ബഗ്ദാദിയെ വധിക്കുന്ന ഓരോ ദൃശ്യവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തൽസമയം കണ്ടിരുന്നു എന്നാണ് വൈറ്റ്ഹൈസ് പുറത്തുവിട്ട രേഖകൾ പറയുന്നത്. ഒരു സിനിമ കാണുന്നത് പോലെയാണ് താൻ ആ ദൃശ്യങ്ങൾ കണ്ടിരുന്നതെന്നും ട്രംപ് പറയുന്നുണ്ട്. ബഗ്ദാദിയെ റെയ്ഡ് ചെയ്യുന്നത് ട്രംപ് കണ്ടിരിക്കുന്ന ഫോട്ടോയും വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ഈ ചിത്രങ്ങൾ വ്യാജമാണെന്ന് ഒബാമയുടെ ഫോട്ടോഗ്രാഫറും സോഷ്യൽമീഡിയക്കാരും തെളിവുകൾ നിരത്തി വിശദീകരിക്കുന്നുണ്ട്.