മഴ ശക്തിയായി തന്നെ തുടരും

  • 5 years ago
heavy rain in kerala

സംസ്ഥാനത്ത് അടുത്ത നാല് ദിവസംകൂടി ഇടിയോടുകൂടിയ മഴ തുടരാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.ഇതിനെതുടര്‍ന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, ജില്ലകളിലാണ് ഇന്ന് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.