Anna Hazare says Bharat ratna should be given to Savarkar | Oneindia Malayalam

  • 5 years ago
Anna Hazare says Bharat ratna should be given to Savarkar
വിഡി സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണമെന്ന് അണ്ണാ ഹസാരെ. സവര്‍ക്കര്‍ ഭാരതരത്ന അര്‍ഹിക്കുന്നുണ്ട്. സവര്‍ക്കറെ എതിര്‍ക്കുന്നതിന് പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണ് ഉള്ളത്. രാജ്യത്തിന് വേണ്ടി ജയിലില്‍ കിടന്ന വ്യക്തിയാണ് സവര്‍ക്കര്‍. രാജ്യത്തിനായി പ്രവര്‍ത്തിച്ചയാള്‍ക്ക് ഭാരതരത്ന നല്‍കുന്നതില്‍ എന്താണ് തെറ്റെന്നും അണ്ണാഹസാരെ ചോദിച്ചു.

Recommended