PCB Humiliates SriLankan Cricket Board Asks To Share Expenses Of Test Series In December

  • 5 years ago
Pakistan and Sri Lanka conflict deepens: Lanka asked to share expenses of Test series in December
പാക് മണ്ണില്‍ ക്രിക്കറ്റു കളിക്കാന്‍ ശ്രീലങ്കന്‍ താരങ്ങള്‍ക്ക് താത്പര്യമില്ല. സുരക്ഷാ ആശങ്കയാണ് കാരണം. മുന്‍നിര താരങ്ങള്‍ പിന്‍മാറിയപ്പോള്‍ ഏകദിന, ട്വന്റി-20 പരമ്പരകള്‍ക്കായി രണ്ടാംനിര ടീമിനെയാണ് ലങ്കയ്ക്ക് പാക്കിസ്ഥാനിലേക്ക് അയക്കേണ്ടി വന്നത്. എന്തായാലും ശ്രീലങ്കന്‍ താരങ്ങള്‍ കടുംപിടുത്തം തുടരുന്ന സ്ഥിതിക്ക് ഡിംസബറിലെ ടെസ്റ്റ് പരമ്പര യുഎഇയില്‍ സംഘടിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനം.

Recommended