Children in UP School Eating 'Rice and Turmeric Water' | Oneindia Malayalam
Children in UP School Eating 'Rice and Turmeric Water' in Midday Meal
ബിജെപി സർക്കാർ ഭരിക്കുന്ന ഉത്തർപ്രദേശിലെ സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്നത് ദുരിതം മാത്രം. കുട്ടികൾക്ക് ഉച്ചയ്ക്ക് സ്കൂളുകളിൽ നൽകുന്നത് ചോറും മഞ്ഞൾ വെള്ളവും മാത്രമാണ്.

Category
🗞
News