• 5 years ago
Dulquer Salmaan has 4 Million Followers in instagram, new milestone
ബോളിവുഡിലടക്കം നായകനായി അഭിനയിച്ച് ഇന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തുടക്ക കാലത്ത് മലയാള സിനിമയിലാണ് അഭിനയിച്ചിരുന്നതെങ്കില്‍ പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കുമെത്തി.

Category

People

Recommended