പൊന്നാമറ്റം വീട്ടില്‍ ഒളിപ്പിച്ചിരുന്ന സയനൈഡ് കണ്ടെത്തി

  • 5 years ago
Police seizes cy@nide from jolly's home


കൂടത്തായി കൊലപാതക പരമ്പരയില്‍ വഴിത്തിരിവായി നിര്‍ണായകമായ തെളിവ് പൊലീസ് കണ്ടെത്തി. സയനൈഡ് ആണെന്ന് സംശയിക്കുന്ന പൊടി അടങ്ങിയ കുപ്പിയാണ് ഇന്നലെ രാത്രി പൊന്നാമറ്റത്തെ വീട്ടില്‍നിന്ന് കണ്ടെത്തിയത്.

Recommended