• 6 years ago
Most dangerous fish in the world
പെറ്റുപെരുകാതിരിക്കാനും, കൂടുതല്‍ അപകടങ്ങളുണ്ടാക്കാതിരിക്കാനുമായാണ് ഇവയെ കൊന്നുകളയാന്‍ അധികൃതര്‍ ഉത്തരവിട്ടിരിക്കുന്നത്. കയ്യില്‍ കിട്ടുന്ന പക്ഷം കൊന്നുകളയുക, എന്നിട്ട് ഐസില്‍ സൂക്ഷിക്കുക, കഴിയുമെങ്കില്‍ ഇതിന്റെ ചിത്രങ്ങളും എടുത്ത് സൂക്ഷിക്കണം.

Recommended