പാതിരാത്രി വളര്‍ത്തു പട്ടിയെ കടിച്ചു കൊണ്ടുപോകുന്ന പുള്ളിപ്പുലി | Oneindia Malayalam

  • 5 years ago
Viral video of leopard from village
വീട്ടിലെ സിസിടിവിയില്‍ കുടുങ്ങിയ പുള്ളിപ്പുലിയുടെ ദൃശ്യം വൈറലാകുന്നു. ഇക്കഴിഞ്ഞ സെപ്തംബര്‍ 29 നാണ് പുള്ളിപ്പുലി വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞത്.