Etisalat Unveils Microchips : മനുഷ്യശരീരത്തില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്നു | Oneindia Malayalam

  • 5 years ago
etisalat to implant microchips in person's hand that can be loaded with all kinds of data
ശാസ്ത്രം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യ ശരീരത്തില്‍ ഒരു മെഡിക്കല്‍ ചിപ്പ് ഘടിപ്പിക്കുന്നത് വരെ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. മൈക്രോചിപ്പ് മനുഷ്യ ശരീരത്തില്‍ ഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് എത്തിസലാത്ത്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ജൈറ്റക്‌സ് സാങ്കേതിക മേളയിലാണ് എത്തിസലാത്ത് ഈ പുതിയ ആശയം സന്ദര്‍ശകര്‍ക്കായി പരിചയപ്പെടുത്തിയത്. ഈ ചിപ്പിലൂടെ ഒരാളുടെ മെഡിക്കല്‍ വിവരങ്ങള്‍, രഹസ്യകോഡുകള്‍ മുതലായ വിവരങ്ങള്‍ സൂക്ഷിക്കാന്‍ കഴിയും.
#Etisalat

Recommended