• 5 years ago
world's hardest animal tardigrade to help human
മരണം എന്നത് സാധാരണമായ ഒരു പ്രക്രിയയാണ്. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണമെന്ന് നമ്മുക്ക് അറിയാം. കാരണം മനുഷ്യരായ നമ്മുടെ ജീവിത ചക്രം അങ്ങനെയാണ്. പക്ഷേ ഈ ലോകത്ത് മരണമില്ലാത്ത ജീവികളും ഉണ്ടെന്നറിയാമോ?. ഇവയുടെ സഹായത്തോടെ ഇനി മനുഷ്യരെയും മരണമില്ലാത്തവരാക്കുകയാണ് ശാസ്ത്രജ്ഞര്‍.

Recommended