Virat Kohli makes fun of Kagiso Rabada | Oneindia Malayalam

  • 5 years ago
Virat Kohli makes fun of Kagiso Rabada
വിരാട് കോലിയും കാഗിസോ റബാഡയും നേര്‍ക്കു നേര്‍ വന്നാല്‍ ആരാധകർ പലതും പ്രതീക്ഷിക്കുന്നുണ്ട് ,ഒരുപാട് തവണ ഇരുവരും കളിക്കളത്തില്‍ കൊമ്പു കോർക്കുന്നതു ആരാധകർ കണ്ടിട്ടുമുണ്ട്, ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ പൂനെയില്‍ വ്യാഴാഴ്ച നടന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിലും വിരാട് കോഹ്‌ലിയും കഗിസോ റബാഡയും വീണ്ടും കൊമ്പുകോർത്തതാണ് രസകരമായ വസ്തുത.
#INDvsSA #ViratKohli