മോദി- ഷി ജിൻപിങ് കൂടിക്കാഴ്ച ഇന്ന് | Oneindia Malayalam

  • 5 years ago
Narendra Modia will attend the meeting with Chinese president
രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ന് ചെന്നൈയിലെത്തും. മഹാബലിപുരത്ത് വെച്ചാണ് മോദി- ഷി ജിൻപിങ് അനൗദ്യോഗിക ഉച്ചകോടി നടക്കുക.

Recommended