Finance Ministry Suggests Closure Of BSNL, MTNL | Oneindia Malayalam

  • 5 years ago
Finance Ministry Suggests Closure Of BSNL, MTNL
ലക്ഷക്കണക്കിന് ഉപഭോക്താക്കളുള്ള ബിഎസ്എന്‍എല്‍ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന. ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് ബിഎസ്എന്‍എല്ലിനെ ശക്തിപ്പെടുത്താന്‍ ടെലികമ്യൂണിക്കേഷന്‍ വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പാക്കേജ് പ്രഖ്യാപിച്ച് പണം കളയേണ്ട എന്നാണ് ധനമന്ത്രാലയത്തിന്റെ തീരുമാനം.
#BSNL #MTNL

Recommended