33 Years Of Mohanlal's Evergreen Classic Thalavattam | FilmiBeat Malayalam

  • 5 years ago
33 YEARS OF THALAVATTAM
താളവട്ടം റിലീസ് ചെയ്തിട്ട് ഇന്നത്തേക്ക് 33 വർഷം, റിലീസ് ചെയ്ത് 33 വര്‍ഷം പിന്നിടുമ്പോഴും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താളവട്ടം , അതുപോലെ ഗാനങ്ങളും, മോഹൻലാൽ -പ്രിയദർശൻ ‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമകളിൽ മികച്ച ചിത്രം തന്നെയാണ് ഇതും. 1986 ഒക്ടോബര്‍ 9നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തിയത്.
#Thalavattam #Mohanlal