Rohit Sharma Reveals The Secret Behind Mohammed Shami's Success | Oneindia Malayalam

  • 5 years ago
Rohit Sharma Reveals The Secret Behind Mohammed Shami's Success
രണ്ടാം ഇന്നിങ്‌സില്‍ അത്യുജ്വല ഫോമില്‍ പന്തെറിയുന്ന മുഹമ്മദ് ഷമി ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ വിജയത്തിന് നിര്‍ണായകമായി. വിശാഖപട്ടണത്ത് അഞ്ചാം ദിനം അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഷമി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരെ വെള്ളംകുടിപ്പിച്ചു.
#INDvsSA #RohitSharma

Recommended