high calorie foods to gain weight fast and safely
ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്നും പുതിയ പുതിയ പ്രശ്‌നങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന ഒരു കൂട്ടം ആള്‍ക്കാരായി നാം മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ തരത്തിലുള്ള രോഗങ്ങളും മറ്റും ഓരോ കൊല്ലവും നമ്മുടെ ആയുസ്സിനെ കുറച്ച് കൊണ്ട് വരികയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

Category
🛠️
Lifestyle