Rohit Sharma - Mayank Agarwal Broke Yet Another Record | Oneindia Malayalam

  • 5 years ago
Rohit Sharma, Mayank Agarwal break Gautam Gambhir-Virender Sehwag opening record vs South Africa
ടെസ്റ്റില്‍ ആദ്യമായിട്ടാണ് രോഹിത് ശര്‍മ്മ ഓപ്പണറാവുന്നത്. പുതിയ റോളില്‍ താരം കടന്നുവന്നപ്പോഴോ, റെക്കോര്‍ഡുകള്‍ കെട്ടഴിഞ്ഞു വീഴുകയാണ്. ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റില്‍ മായങ്ക് അഗര്‍വാളുമായി ചേര്‍ന്ന് രോഹിത് ശര്‍മ്മ പടുത്തുയര്‍ത്തിയ 317 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ട് 15 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡിന് തിരശ്ശീലയിട്ടിരിക്കുന്നു.

Recommended