• 5 years ago
Man gets bitten by snake while playing with it on camera viral video
പാമ്പിനോട് കളിക്കുമ്പോള്‍ സൂക്ഷിക്കണം എന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാം. പാമ്പിനെ കയ്യിലെടുത്ത് തമാശക്ക് പകര്‍ത്തിക്കൊണ്ടിരുന്ന യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പാമ്പിനെ എടുത്ത് കയ്യില്‍ പിടിച്ച് ആംഗ്യങ്ങളും അഭ്യാസങ്ങളും കാണിക്കുകയാണ് യുവാവ്. വൈറലായെങ്കിലും ഭൂരിഭാഗം ആളുകളും വിഡിയോയില്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയാണ്‌

Recommended