• 5 years ago
Rival ‘Storm Bermuda Triangle’ Event Follows Viral ‘Storm Area 51’ Craze
ശാസ്ത്രം, പടര്‍ന്ന് പന്തലിച്ചാലും രഹസ്യപ്പൂട്ട് തുറക്കാനാകാത്ത ചില സംഗതികളുണ്ട്. അത്തരത്തില്‍ ലോകത്തിന് ഇന്നും അജ്ഞാതമായി നിലനില്‍ക്കുന്ന പ്രതിഭാസങ്ങളില്‍ ഒന്നാണ് ബെര്‍മുഡ ട്രയാംഗിള്‍. ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ് ബെര്‍മുഡ ത്രികോണം അഥവാ ബെര്‍മുഡ ട്രയാംഗിള്‍. ബെര്‍മുഡ, പോര്‍ട്ടോ റിക്കോ, ഫ്‌ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങള്‍ കോണുകളാക്കിയുള്ള സാങ്കല്‍പ്പിക ത്രികോണത്തിനുള്ളിലുള്ള പ്രദേശമാണ് ഇപ്രകാരമറിയപ്പെടുന്നത്.

Category

🏖
Travel

Recommended