KPCC excecutive discussion controversy

  • 5 years ago
ശനി, ഞായര് ദിവസങ്ങളില് ചേര്ന്ന കെപിസിസി ക്യാമ്പ് എക്സിക്യുട്ടീവില് കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന ചര്ച്ചകള് നടന്നിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാര്ട്ടിക്കും സര്ക്കാരിനും പാളിച്ചകള് പറ്റിയിട്ടുണ്ടെന്നും ചെന്നിത്തല പ്രതികരിച്ചു.