ജിഷ കൊലക്കേസില് ബംഗാള് സ്വദേശി ഹരികുമാറിലേക്ക് പൊലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നതായി റിപ്പോര്ട്ട്

  • 5 years ago
1. പെരുമ്പാവൂര് ജിഷ കൊലക്കേസില് ബംഗാള് സ്വദേശി ഹരികുമാറിലേക്ക് പൊലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നതായി റിപ്പോര്ട്ട്
2. 2. അതേസമയം, ജിഷയുടെ കൊലപാതകത്തില് പൊലീസും ആരോഗ്യവകുപ്പും ഒത്തുകളിക്കുന്നുവെന്ന് ജിഷയുടെ ബന്ധു ആരോപിച്ചു
3.അതിനിടെ, ബന്ധുവായ യുവാവ് ജിഷയെ ഉപദ്രവിക്കാന് ശ്രമിച്ചിരുന്നതായി ജിഷയുടെ പിതാവും മൊഴി നല്കിയിട്ടുണ്ട്.
4. ജിഷ വധവുമായി ബന്ധപ്പെട്ട് ഒരു അയല്വാസിയെ കൂടി കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്