സമ്പദ്ഘടനയുടെ കാര്യത്തില്‍ ഞാന്‍ പ്രവര്‍ത്തനനിരതയാണ്. ധനമന്ത്രി നിര്‍മല സീതാരാമന് ഇന്നലെ ഇങ്ങനെ ട്വീറ്റ് ചെയ്യേണ്ടിവന്നു. സാമ്പത്തിക രംഗത്തു വലിയ മുരടിപ്പുണ്ടായി രാജ്യം മാന്ദ്യത്തിലേക്കു നീങ്ങുകയും തൊഴിലില്ലായ്മ 45 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാവുകയും ചെയ്തപ്പോഴാണ് മന്ത്രിയുടെ വിശദീകരണം.
Category
🗞
News