• 6 years ago
പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ ആ​രോ​പ​ണം നേ​രി​ടു​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ന്‍​മ​ന്ത്രി വി.​കെ.​ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ പ​രോ​ക്ഷ​മാ​യി പ​രി​ഹ​സി​ച്ച് വൈ​ദ്യു​തി​മ​ന്ത്രി എം.​എം.​മ​ണി.

ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് മ​ണി​യു​ടെ പ്ര​തി​ക​ര​ണം. "ക​മ്പി​യി​ല്ലേ​ല്‍ ക​മ്പി​യെ​ണ്ണും' എ​ന്നാ​യി​രു​ന്നു മ​ണി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്.

Category

🗞
News

Recommended