ജയഭാരതിക്ക് എതിരെ ആരോപണവുമായി സത്താറിന്റെ ഭാര്യ

  • 5 years ago
മലയാളത്തിന്റെ പ്രിയ നടന്‍ സത്താറിന്റെ മരണത്തിന് ശേഷം വിവാദങ്ങള്‍ ഒന്നിന് പിറകെ ഒന്നായി തല പൊക്കുകയാണ്. ഇപ്പോള്‍ സത്താറിന്റെ മുന്‍ ഭാര്യ ജയഭാരതിക്ക് എതിരെയും കുടുംബത്തിന് എതിരെയും ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീന. ജയഭാരതി മാത്രമാണ് അന്തരിച്ച നടന്‍ സത്താറിന്റെ ഭാര്യയെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് നസീം ബീനയുടെ ആരോപണം.

Actor Sathar's Second Wife Naseem Beena Allegations Against Relatives And Jayabharathi