India A Beat South Africa A In The First Test | Oneindia Malayalam

  • 5 years ago
India A vs South Africa A 1st Test, Day 4 Highlights: IND A win by 7 wickets
ഇന്ത്യന്‍ പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന് ഇന്ത്യന്‍ എ ടീമിന്റെ മുന്നറിയിപ്പ്. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിയെയും സംഘത്തെയും ഭയക്കണമെന്ന മുന്നറിയിപ്പാണ് എ ടീം നല്‍കിയിരിക്കുന്നത്. കാര്യവട്ടത്തുള്ള ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക എയെ ഇന്ത്യന്‍ എ ടീം വാരിക്കളയുകയായിരുന്നു.

Recommended