• 6 years ago
മാണി സാറിനൊപ്പം നിന്നതിന്റെ അനുഭവ സമ്പത്തും ഗുണവും തന്റെ പൊതുപ്രവര്‍ത്തനത്തിലുണ്ടെന്നും ആ ബോധ്യമാണ് തന്നെ ഈ സ്ഥാനത്തേക്ക് നിയോഗിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതെന്നും പാലാ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍.
എന്റെ ഹൃദയത്തിലും പാലായിലെ ജനങ്ങളുടെ ഹൃദയത്തിലും മാണി സാറാണ്. അതു തന്നെയാണ് മാണി സാറിനെ സ്‌നേഹിക്കുന്ന പാലായിലെ വോട്ടര്‍മാരുടേയും മുദ്രാവാക്യം. 1969ല്‍, പതിമൂന്നാം വയസില്‍ വിദ്യാര്‍ഥി സംഘടനയിലൂടെ ആരംഭിച്ച്, മാണി സാറിനൊപ്പം നിന്നതിന്റെ അനുഭവ സമ്പത്തും ഗുണവും എന്റെ പൊതുപ്രവര്‍ത്തനത്തിലുണ്ട്.

Category

🗞
News

Recommended