• 6 years ago
വീ​​ട്ട​​മ്മ​​യെ സാ​​ന്താ​​ക്ലോ​​സി​​ന്‍റെ വേ​​ഷ​​ത്തി​​ലെ​​ത്തി മു​​ഖ​​ത്ത് ആ​​സി​​ഡൊ​​ഴി​​ച്ചു പൊ​​ള്ള​​ലേ​​ൽ​​പ്പി​​ച്ച കേ​​സി​​ലെ പ്ര​​തി​​ക്ക് 12 വ​​ർ​​ഷം ക​​ഠി​​ന​​ത​​ട​​വും 10 ല​​ക്ഷം പി​​ഴ​​യും. പി​​ലാ​​ത്ത​​റ ചെ​​റു​​താ​​ഴം ആ​​ദം​​പൊ​​യി​​ൽ വീ​​ട്ടി​​ൽ ജ​​യിം​​സ് ആ​​ന്‍റ​​ണി (48)യെ​​യാ​​ണ് ത​​ല​​ശേ​​രി അ​​ഡീ​​ഷ​​ണ​​ൽ ജി​​ല്ലാ സെ​​ഷ​​ൻ​​സ് ജ​​ഡ്ജി എ.​​ഹാ​​രി​​സ് ശി​​ക്ഷി​​ച്ച​​ത്.
2015 ഡി​​​സം​​​ബ​​​ർ 24 ലെ ​​​ക്രി​​​സ്മ​​​സ് രാ​​​ത്രി റി​​​ൻ​​​സി​​​ക്ക് ഒ​​​രി​​​ക്ക​​​ലും മ​​​റ​​​ക്കാ​​​നാ​​​വാത്ത​​​താ​​​ണ്. സാ​​ന്താ​​ക്ലോ​​സി​​ന്‍റെ വേ​​ഷ​​മി​​ട്ടു മു​​ഖം​​മൂ​​ടി ധ​​രി​​ച്ചെ​​ത്തി​​യ പ്ര​​തി റി​​ൻ​​സി​​യു​​ടെ മു​​ഖ​​ത്ത് ആ​​സി​​ഡ് ഒ​​ഴി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Category

🗞
News

Recommended