• 6 years ago
ഗതാഗത നിയമ ലംഘനത്തിന് പോലീസ് പിടിച്ച് ഫൈന്‍ അടിച്ചത് 25000 രൂപ. പിന്നെ ഒന്നും നോക്കിയില്ല. കലിപ്പടക്കാനാകാതെ യുവാവ് സ്വന്തം ബൈക്കിന് തീയിട്ടു. വ്യാഴാഴ്ച ഡല്‍ഹിയിലെ മാല്‍വിയ നഗറില്‍ വെച്ചാണ് സംഭവമുണ്ടായത്. നിയമലംഘനത്തെത്തുടര്‍ന്ന് പോലീസ് വലിയ തുക തന്നില്‍ നിന്ന് പിഴയായി ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇയാള്‍ ബൈക്കിനു തീയിട്ടിത്.

Category

🗞
News

Recommended