Steve Smith Becomes The Top Test Run Getter OF 2019 | Oneindia Malayalam

  • 5 years ago
Steve Smith: Australian batsman returns to top of Test rankings
ആഷസില്‍ ഈ പരമ്ബരയിലെ സ്മിത്തിന്റെ സ്‌കോര്‍ ഇങ്ങനെയാണ് 144, 142, 92,211...ബാറ്റിങ് ശരാശരി 147.25. മൂന്നാം ടെസ്റ്റില്‍ സ്മിത്ത് ബാറ്റേന്തിയിരുന്നെങ്കില്‍ ഒരുപക്ഷേ കളിയുടെ ഫലം തന്നെ അതായിരുന്നിരിക്കില്ല. ഈ വര്‍ഷം ഇതുവരെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍സ് സ്‌കോര്‍ ചെയ്ത താരവുമായി സ്മിത്ത് ആ ഇരട്ട ശതകത്തോടെ.
#Ashes #ENGvsAUS #SteveSmith

Recommended