• 6 years ago
റി​ല​യ​ൻ​സ് ജി​യോ​യു​ടെ ഫൈ​ബ​ർ ടു ​ദി ഹോം (​എ​ഫ്ടി​ടി​എ​ച്ച്) സേ​വ​ന​മാ​യ ജി​യോ ഫൈ​ബ​ർ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ സേ​വ​ന​മാ​രം​ഭി​ച്ചു. ഇ​ന്ത്യ​യി​ലെ ബ്രോ​ഡ്ബാ​ൻ​ഡ് ശൃം​ഖ​ല​യി​ൽ സു​പ്ര​ധാ​ന​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കു വ​ഴി തു​റ​ക്കു​ന്ന​താ​ണു പ​ദ്ധ​തി. ഒ​രേ സ​മ​യം 1,600 ന​ഗ​ര​ങ്ങ​ളി​ലാ​ണു സേ​വ​നം ല​ഭ്യ​മാ​ക്കു​ക.

Category

🗞
News

Recommended