എസ്എഫ്ഐ നേതാവിനു വേണ്ടി സിപിഎം ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ കളമശേരി എസ്ഐ അമൃത് രംഗനെ ഫോണ്‍ വിളിച്ച് വെട്ടിലായ സംഭവത്തില്‍ എസ്ഐയെ സ്ഥലം മാറ്റാന്‍ ശ്രമം.
ഭീഷണിക്കു വഴങ്ങില്ലെന്ന എസ്ഐ യുടെ മറുപടി പുറത്തുവന്നത് പാര്‍ട്ടിക്കു നാണക്കേടായെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. അതേ സമയം, കലാലയ ജീവിതത്തിനിടെ എസ്ഐ അമൃത് രംഗന് എബിവിപിക്കാരനായിരുന്നെന്നും അതിനാലാണ് സിപിഎം പ്രവര്‍ത്തകരോട് പുച്ഛമെന്നും ആരോപിച്ച് ഫേസ് ബുക്ക് പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്.

Category
🗞
News