ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-2 വിജയത്തോടടുക്കുന്നു. ഓർബിറ്ററിൽനിന്നു കഴിഞ്ഞ ദിവസം വേർപെട്ട് സ്വതന്ത്രസഞ്ചാരമാരംഭിച്ച ലാൻഡറി(ചന്ദ്രോപരിതലത്തിലിറങ്ങുന്ന പേടകഭാഗം)ന്റെ രണ്ടാമത്തെ ദിശാക്രമീകരണവും വിജയകരമായി പൂർത്തിയാക്കി.
ഇന്നലെ പുലർച്ചെ 3.45നാണു ഒന്പതു സെക്കൻഡ് കൊണ്ടു ഭ്രമണപഥം താഴ്ത്തിയത്. ഇതോ ടെ 35 കിലോമീറ്ററും ഏറ്റവും കൂടിയ ദൂരം 101 കിലോമീറ്ററുമായി. ഒാർബിറ്റർ നിലവിലെ ഭ്രമണപഥത്തിൽ തന്നെയാണ് തുടരുന്നത്.
ഇന്നലെ പുലർച്ചെ 3.45നാണു ഒന്പതു സെക്കൻഡ് കൊണ്ടു ഭ്രമണപഥം താഴ്ത്തിയത്. ഇതോ ടെ 35 കിലോമീറ്ററും ഏറ്റവും കൂടിയ ദൂരം 101 കിലോമീറ്ററുമായി. ഒാർബിറ്റർ നിലവിലെ ഭ്രമണപഥത്തിൽ തന്നെയാണ് തുടരുന്നത്.
Category
🗞
News