Lionel Messi's Recovery Delayed And He Will Be Out For 1 Month | Oneindia Malayalam

  • 5 years ago
Lionel Messi's recovery going slower than hoped for
പരിക്കില്‍ നിന്നും മുക്തനാവാത്തതിനെ തുടര്‍ന്ന് മെസിക്ക് ഒരു മാസത്തോളം വിശ്രമം വേണ്ടിവന്നേക്കുമെന്ന് റിപ്പോര്‍ട്ട്. കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കവെ നേരിട്ട പരിക്കാണ് മെസിയെ ഇപ്പോഴും അലട്ടുന്നത്.

Recommended