മലയാളി സൂപ്പര്‍ താരം ബംഗലൂരുവിലേക്ക്‌ | Oneindia Malayalam

  • 5 years ago
Bengaluru FC set to sign Ashique Kuruniyan from FC Pune City
മലയാളി ഫുട്‌ബോള്‍ താരം ആഷിഖ് കരുണിയന്‍ ഐഎസ്എല്‍ പുതിയ സീസണില്‍ ബെംഗളുരു എഫ്‌സിയിലേക്കെന്ന് റിപ്പോര്‍ട്ട്. പൂണെ സിറ്റി ടീമിലുള്ള ആഷിഖിനെ വിട്ടുകൊടുക്കാന്‍ ക്ലബ്ബ് തയ്യാറാണ്

Category

🥇
Sports

Recommended