ജന്മദിനത്തില്‍ ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസുമായി മമ്മൂക്ക

  • 5 years ago
Goodwill entertainments is hoping to reveal a big surprise on Mammootty's birthday
മമ്മൂക്കയുടെ ജന്മദിനമായ സെപ്റ്റംബര്‍ 7 ന് വമ്പന്‍ സര്‍പ്രൈസിനൊരുങ്ങുകയാണ് ഗുഡവില്‍ എന്റെര്‍ടെയ്ന്‍മെന്റ്‌സ്. ഞെട്ടിക്കുന്ന ഒരു പ്രഖ്യാപനം വരുന്നുണ്ടെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് പറഞ്ഞു.