കിംസില്‍ നിന്നും ശ്രീറാംവെങ്കിട്ടരാമന്‍ സബ്ജയിലിലേക്ക് I Sriram Venkitaraman

  • 5 years ago
മാധ്യമപ്രവര്‍ത്തകന്‍ ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അതീവ ഗുരുതരാവസ്ഥ അഭിനയിച്ച് എത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ നാടകം മജിസ്‌ട്രേറ്റ് പൊളിച്ചു. മെഡിക്കല്‍ കോളേജിലെ ചികിത്സ പ്രതീക്ഷിച്ച ശ്രീറാമിന് മജിസ്‌ട്രേറ്റ് വിധിച്ചത് സബ്ജയില്‍