ചുവപ്പു കാര്‍ഡിന് പിന്നാലെ മെസ്സിക്ക് 3 മാസം വിലക്ക്

  • 5 years ago
messi banned for 3 months

കോപ്പ അമേരിക്ക വിവാദ പരാമര്‍ശത്തില്‍ അര്‍ജന്റീന ഫുട്ബോള്‍ ക്യാപ്റ്റനും ബാഴ്ലോണ താരവുമായ ലണയല്‍ മെസിക്ക് വിലക്ക്. വിലക്ക് ഏര്‍പ്പെടുത്തിയതോടെ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുന്ന സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങാന്‍ മെസിക്ക് കഴിയില്ല.